ഭീരുത്വം എന്നാൽ..?
ഓ..അങ്ങനെ പ്രത്യേകായി വിവരിയ്ക്കാൻ അറിയില്ല..
എന്നാലും, നിയ്ക്ക് തോന്നുന്നു..
കുരയ്ക്കും പട്ടി കടിയ്ക്കില്ലത്രെ…അതായിരിയ്
ഹ്മ്മ്മ്…ചങ്കൂറ്റം ഇല്ലാത്തവൻ എന്ന്…അല്ലേ..
അതെ…വാലില്ലാത്ത പട്ടികൾക്ക് ചങ്കൂറ്റമില്ലത്രെ..
വാലില്ലെങ്കിൽ വേണ്ടാ…
നട്ടെല്ലെവിടെ..?
ഓ….അതോ…
അത് അഭിമാനം എന്ന ശസ്ത്രക്രിയ വാലയും തലയും പല്ലും നഖവും നട്ടെല്ലും...

No comments:
Post a Comment